ആമുഖം
1925ല്‍
സ്ഥാപിതമായ തിമിരി എ.എല്‍.പി.സ്കൂള്‍
കാസര്‍ഗോഡ്
ജില്ലയിലെചെറുവത്തൂരില്‍നിന്ന്
രണ്ട്കിലോ-
മീറ്ററോളംകിഴക്ക്മാറികുന്നുകളാല്‍ചുറ്റപ്പെട്ടുകിടക്കുന്നപ്രകൃതി-
രമണീയമായതിമിരിപ്രദേശത്ത്സ്ഥിതിചെയ്യുന്നു.ഇവിടെനിന്ന്
വിദ്യയുടെ
അക്ഷരവെളിച്ചം പകര്‍ന്നു
കിട്ടിയ അനേകം പേര്‍
ഇന്ന്
സമൂഹത്തില്‍ വിവിധ തലങ്ങളില്‍
ജീവിക്കുന്നുണ്ട്.ഒന്നു
മുതല്‍
നാലു വരെയുള്ള വിദ്യാലയത്തില്‍
നാലുപേരാണ് അധ്യാപനം
നടത്തുന്നത്.അധ്യാപകരുടെയും
പി.ടി.എ.യുടെ
യും
നാട്ടുകാരുടെയും കൂട്ടായ
ശ്രമഫലമായി വിവിധ മേഖലക-ളില്‍
മികവ് പുലര്‍ത്തുവാന്‍
സ്ഥാപനത്തിന് കഴിയുന്നുണ്ട്.
വിദ്യാദാനം
എന്ന മഹത്തായ കര്‍മത്തിലൂടെ
ഇനിയും സ്കൂളിന്
ഏറെക്കാലം
മുന്നോട്ടുപോകാനുണ്ട്.
സ്കൂള്‍ചരിത്രം
1923ലാണ്
സ്കൂള്‍ തുടങ്ങിയത്.കുട്ടമത്ത്
കുന്നിയൂര്‍ കുടും-
ബത്തിലെ
ശ്രീ.കെ.കെ.നാരായണക്കുറുപ്പാണ്
വിദ്യാലയം സ്ഥാപിച്ചത്.1925ല്‍
സ്കൂളിന് സര്‍ക്കാര്‍ അംഗീകാരം
നല്‍കി.
ആദ്യത്തെ
മാനേജര്‍ പദവി അലങ്കരിച്ചത്
ശ്രീ.കെ.കെ.കരു-ണാകരക്കുറുപ്പായിരുന്നു.1951ല്‍
ശ്രീ.ടി.എം.ശങ്കരന്‍ഭട്ടതിരി
മാസ്റ്റര്‍ മാനേജര്‍ സ്ഥാനം
ഏറ്റെടുക്കുന്നതു വരെ അദ്ദേഹം
ആ
പദവിയില്‍
തുടര്‍ന്നു.രണ്ടു
പേരും പ്രധാനാധ്യാപര്‍ കൂടി
ആയിരുന്നു.1977ലാണ്
ഇന്നത്തെ മാനേജ്മെന്റിന്റെ
കരങ്ങ-ളില്‍
സ്കൂള്‍ എത്തുന്നത്.അന്നു
മുതല്‍ സ്കൂളിന്റെ മാനേജര്‍
ശ്രീമതി.കെ.കാര്‍ത്ത്യായനിഅമ്മയാണ്.ഇവര്‍
മാനേജരാവു-
മ്പോള്‍ഹെഡ്മാസ്റ്റര്‍ശ്രീ.എം.കെ.അപ്പുമാസ്റ്ററായിരുന്നു.അദ്ദേ-ഹം
സര്‍വ്വീസില്‍ നിന്ന് പോയപ്പോള്‍
ശ്രീ.വി.ദാമോദരന്‍മാ-സ്റ്റര്‍ഹെഡ്മാസ്റ്ററായി.അതിനുശേഷം
ശ്രീമതി.രമാദേവിടീച്ചറാ-യിരുന്നു
ഹെഡ്മിസ്ട്രസ്.സ്കൂളിന്റെ
ആദ്യത്തെ പ്രധാനാധ്യാപിക-എന്ന
നിലയില്‍ പ്രവര്‍ത്തിക്കാന്‍
അവര്‍ക്ക് ഭാഗ്യം ലഭിച്ചു.2013ല്‍
ശ്രീ.പി.ഈശ്വരന്‍മാസ്റ്റര്‍
പ്രധാനാധ്യാപകനാ-
യി.
No comments:
Post a Comment