ഉണ്ണിയേശുവിന്റെ തിരുപ്പിറവി വിളിച്ചോതുന്ന ക്രിസ്മസ്
ഇതാ പടിവാതില്‍ക്കലെത്തി.മനുഷ്യനന്മയ്ക്കായി ജന്മം
കൊണ്ട ആ മഹാപുരുഷന്റെ ജീവിതം നമുക്ക് പുതുവര്‍-
ഷത്തില്‍ മാതൃകയാക്കി മുന്നേറാം.ക്രസ്തുദേവന്റെ ജന്മ-
ദിനം നമ്മുടെ സ്കൂളില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.
സാന്താക്ലോസ് അപ്പൂപ്പനെ ആനയിച്ചുകൊണ്ട് കുട്ടികളും
അധ്യാപകരും അധ്യാപികമാരും രക്ഷിതാക്കളും ഘോ-
ഷയാത്ര നടത്തി.
No comments:
Post a Comment