FLASH NEWS

ബ്ളോഗ് സ്കൂള്‍തല ഉദ്ഘാടനം ആഗസ്ത്25ന് നടന്നു. 1-9-2014ന് ഓണപ്പരീക്ഷ ആരംഭിച്ചു. ... 6-8-2014ന് സാക്ഷരം പരിപാടി ഉദ്ഘാടനം.RESOURCE പേജില്‍ കടങ്കഥകളുടെ ശേഖരമുണ്ട്. .........

CELEBRATION

നവംബര്‍14 ശിശുദിനം



നവംബര്‍1കേരളപ്പിറവിദിനം

ഏത് വിദേശത്ത് പോന്നുവസിച്ചാലും
ഏകാംബ പുത്രരാം കേരളീയര്‍.
സെപ്തംബര്‍5 അധ്യാപകദിനം
ഡോ.എസ്.രാധാകൃഷ്ണന്റെ ജന്‍മദിനം

ഒരു വര്‍ഷത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍ ഭക്ഷ്യധാന്യങ്ങള്‍ വിതയ്ക്കും.
പതിറ്റാണ്ടിനെക്കുറിച്ചു ചിന്തിക്കുന്നവര്‍ ഫലവൃക്ഷങ്ങള്‍ നടും.തലമുറകളെ
ക്കുറിച്ചു ചിന്തിക്കുന്നവര്‍ കുട്ടികളെ പരിശീലിപ്പിക്കും.

സെപ്തംബര്‍5 ഓണാഘോഷം



No comments:

Post a Comment