FLASH NEWS

ബ്ളോഗ് സ്കൂള്‍തല ഉദ്ഘാടനം ആഗസ്ത്25ന് നടന്നു. 1-9-2014ന് ഓണപ്പരീക്ഷ ആരംഭിച്ചു. ... 6-8-2014ന് സാക്ഷരം പരിപാടി ഉദ്ഘാടനം.RESOURCE പേജില്‍ കടങ്കഥകളുടെ ശേഖരമുണ്ട്. .........

Saturday, 27 December 2014

ബ്ലോഗ് പരിശീലനം

പിലിക്കോട് ജി എച്ച് എസ് എസില്‍ നടന്നബ്ലോഗ് പരിശീലനം

Saturday, 20 December 2014

കൃസ്തുമസ് പരിപാടികള്‍


 

ഉണ്ണിയേശുവിന്റെ തിരുപ്പിറവി വിളിച്ചോതുന്ന ക്രിസ്മസ് 
ഇതാ പടിവാതില്‍ക്കലെത്തി.മനുഷ്യനന്മയ്ക്കായി ജന്മം
കൊണ്ട ആ മഹാപുരുഷന്റെ ജീവിതം നമുക്ക് പുതുവര്‍-
ഷത്തില്‍ മാതൃകയാക്കി മുന്നേറാം.ക്രസ്തുദേവന്റെ ജന്മ-
ദിനം നമ്മുടെ സ്കൂളില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.
സാന്താക്ലോസ് അപ്പൂപ്പനെ ആനയിച്ചുകൊണ്ട് കുട്ടികളും
അധ്യാപകരും അധ്യാപികമാരും രക്ഷിതാക്കളും ഘോ-
ഷയാത്ര നടത്തി.

Monday, 15 December 2014

സാക്ഷരം പോസ്റ്റ് ടെസ്റ്റ്  നടത്തി.ടെസ്റ്റിന്റെ റിസള്‍ട്ട് 
അവലോകനം ചെയ്തുകൊണ്ട് ഡിസംബര്‍11ന് സാക്ഷരത പ്രഖ്യാപനം പി.ടി.എ.പ്രസിഡണ്ട്
നിര്‍വഹിച്ചു.കുട്ടികളുടെ ചില കലാപ്രകടനങ്ങളും
ഉണ്ടായിരുന്നു.

 സാക്ഷരത പ്രഖ്യാപനം
 സാക്ഷരം കുട്ടികള്‍ ചിത്രംവരയില്‍
കവിതാലാപനം