സാക്ഷരം പോസ്റ്റ് ടെസ്റ്റ് നടത്തി.ടെസ്റ്റിന്റെ റിസള്‍ട്ട്
അവലോകനം ചെയ്തുകൊണ്ട് ഡിസംബര്‍11ന് സാക്ഷരത പ്രഖ്യാപനം പി.ടി.എ.പ്രസിഡണ്ട്
നിര്‍വഹിച്ചു.കുട്ടികളുടെ ചില കലാപ്രകടനങ്ങളും
ഉണ്ടായിരുന്നു.
സാക്ഷരത പ്രഖ്യാപനം
സാക്ഷരം കുട്ടികള്‍ ചിത്രംവരയില്‍
കവിതാലാപനം
No comments:
Post a Comment