FLASH NEWS

ബ്ളോഗ് സ്കൂള്‍തല ഉദ്ഘാടനം ആഗസ്ത്25ന് നടന്നു. 1-9-2014ന് ഓണപ്പരീക്ഷ ആരംഭിച്ചു. ... 6-8-2014ന് സാക്ഷരം പരിപാടി ഉദ്ഘാടനം.RESOURCE പേജില്‍ കടങ്കഥകളുടെ ശേഖരമുണ്ട്. .........

Thursday, 25 September 2014

മംഗള്‍യാന്‍ വിക്ഷേപണത്തിന്റെ വീഡിയോ കുട്ടികള്‍ കാണുന്നു.അസം-
ബ്ലി ചേര്‍ന്ന് മംഗള്‍യാനെ കുറിച്ച് വിശദീകരിച്ചു.

Wednesday, 24 September 2014

ചൊവ്വയെ ഇന്ത്യ തൊട്ടു
മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ ചൊവ്വയെ ചുറ്റുന്നു.ഇന്ത്യ ലോകത്തിന്റെ 
നെറുകയില്‍.ബഹിരാകാശരംഗത്ത് ഇന്ത്യയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി.

Tuesday, 16 September 2014

സാക്ഷരം2014
ഉണര്‍ത്ത്
സര്‍ഗാത്മക ക്യാമ്പ്



സാക്ഷരംസര്‍ഗാത്മകക്യാമ്പ്,`ഉണര്‍ത്ത്'സംഘടിപ്പിച്ചു.തൊട്ടടുത്തുള്ള നാലു സ്കൂളുകള്‍ ഒരുമിച്ചാണ് നടത്തിയത്.കുട്ടികളുടെയുംഅധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.ക്യാമ്പ് വാര്‍ഡ് മെമ്പര്‍
ഉദ്ഘാടനംചെയ്തു.പി.ടി.എ.പ്രസിഡണ്ട്അധ്യക്ഷന്‍ആയിരുന്നു.കുട്ടികള്‍ വളരെ ഉത്സാഹത്തോടും ഉണര്‍വോടും
കൂടിപങ്കെടുത്ത്ക്യാമ്പ്ഒരുവന്‍വിജയമാക്കിത്തീര്‍ത്തു.പ്രത്യേകമായി 
പരിശീലനം നല്‍കിയാല്‍ ഭിന്നനിലവാരക്കാരില്‍ ശ്രദ്ധേയമായ മാറ്റം 
പ്രകടമാകുമെന്ന് ക്യാമ്പ് വിളിച്ചോതുന്നു.

Saturday, 6 September 2014

സെപ്തംബര്‍5ന് സ്കൂളില്‍ ഓണം ആഘോഷിച്ചു.വിവിധ കലാകായികപരിപാടികള്‍ ഉണ്ടായിരുന്നു.മല്‍സരത്തില്‍ വിജയിച്ചവര്‍ക്ക് പി.ടി.എ.പ്രസിഡണ്ട് സമ്മാനം വിതരണം ചെയ്തു.പരിപാടിക്കു ശേഷം പായസത്തോടുകൂടിയ സദ്യ നല്‍കി.ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ പ്രസംഗവും കണ്ടാണ് കുട്ടികള്‍ പോയത്.
പൂക്കളമല്‍സരം




ഓണപ്പരിപാടി







ഓണസദ്യ




 സമ്മാനദാനം







തിമിരി എ.എല്‍.പി സ്കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട് നിര്‍വഹിച്ചു.കുട്ടികള്‍ക്ക് ബ്ലോഗ് പ്രദര്‍ശിപ്പിച്ചു.തദവസരത്തില്‍ ഹെഡ്മാസ്റ്ററും അധ്യാപികാഅധ്യാപകന്‍മാരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു.
സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം