സെപ്തംബര്‍5ന് സ്കൂളില്‍ ഓണം ആഘോഷിച്ചു.വിവിധ കലാകായികപരിപാടികള്‍ ഉണ്ടായിരുന്നു.മല്‍സരത്തില്‍ വിജയിച്ചവര്‍ക്ക് പി.ടി.എ.പ്രസിഡണ്ട് സമ്മാനം വിതരണം ചെയ്തു.പരിപാടിക്കു ശേഷം പായസത്തോടുകൂടിയ സദ്യ നല്‍കി.ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ പ്രസംഗവും കണ്ടാണ് കുട്ടികള്‍ പോയത്.
No comments:
Post a Comment