സാക്ഷരം2014
ഉണര്‍ത്ത്
സര്‍ഗാത്മക ക്യാമ്പ്
സാക്ഷരംസര്‍ഗാത്മകക്യാമ്പ്,`ഉണര്‍ത്ത്'സംഘടിപ്പിച്ചു.തൊട്ടടുത്തുള്ള നാലു സ്കൂളുകള്‍ ഒരുമിച്ചാണ് നടത്തിയത്.കുട്ടികളുടെയുംഅധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.ക്യാമ്പ് വാര്‍ഡ് മെമ്പര്‍
ഉദ്ഘാടനംചെയ്തു.പി.ടി.എ.പ്രസിഡണ്ട്അധ്യക്ഷന്‍ആയിരുന്നു.കുട്ടികള്‍ വളരെ ഉത്സാഹത്തോടും ഉണര്‍വോടും
കൂടിപങ്കെടുത്ത്ക്യാമ്പ്ഒരുവന്‍വിജയമാക്കിത്തീര്‍ത്തു.പ്രത്യേകമായി
പരിശീലനം നല്‍കിയാല്‍ ഭിന്നനിലവാരക്കാരില്‍ ശ്രദ്ധേയമായ മാറ്റം
പ്രകടമാകുമെന്ന് ക്യാമ്പ് വിളിച്ചോതുന്നു.
No comments:
Post a Comment