തിമിരി എ.എല്‍.പി.സ്കൂളിന്റെയും ചെറുവത്തൂര്‍ ബി.ആര്‍.
സി.യുടെയും സംയുക്താഭിമുഖ്യത്തില്‍ സ്കൂളില്‍ വെച്ച്
വിദ്യാഭ്യാസസെമിനാര്‍ നടന്നു.വാര്‍ഡ് മെമ്പറിന്റെ അ-
ധ്യക്ഷതയില്‍ ബഹുമാനപ്പെട്ട എം.എല്‍.എ. സെമിനാര്‍
ഉദ്ഘാടനം ചെയ്തു.നാട്ടുകാരും രക്ഷിതാക്കളും പ്രമുഖ
വ്യക്തികളും ഉള്ള സദസ്സ് സെമിനാറിന് കൊഴുപ്പ് കൂട്ടി.
സദസ്സില്‍ നിന്ന് ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ സ്കൂളിന്റെ
മുന്നോട്ടുള്ള പോക്കിന് കരുത്ത് നല്‍കുന്നതായിരുന്നു.
സുമനസ്സുുകളായ വ്യക്തികള്‍ സ്കൂളിന്റെ വികസനത്തിന്
സാമ്പത്തികസഹായം വാഗ്ദാനം ചെയ്യാന്‍ തയ്യാറായി.
വിദ്യഭ്യാസ സെമിനാര്‍ സ്കൂളിന് പുതിയ ഒരു ഊര്‍ജം പ-
കര്‍ന്നു നല്‍കുന്നതായിരുന്നു.
സ്വാഗതം
അധ്യക്ഷന്‍
ഉദ്ഘാടനം
സദസ്സ്
ആമുഖഭാഷണം
സ്കൂള്‍ചരിത്രം
വിദ്യാലയം നേരിടുന്ന വെല്ലുുവിളികള്‍
സ്കൂള്‍ വികസനരേഖ അവതരണം
ചര്‍ച്ചയില്‍ പങ്കെടുത്തവര്‍
നന്ദി
No comments:
Post a Comment