സാക്ഷരം പ്രീടെസ്റ്റിന്റെ
നിലവാരം
സാക്ഷരം മൂന്നാംഘട്ടം
ഇടക്കാലവിലയിരുത്തല്‍
നിലവാരം
സാക്ഷരം മൂന്നാംഘട്ടം സമാപനത്തെ തുടര്‍ന്ന് ഇടക്കാ-
ലവിലയിരുത്തല്‍ നടത്തി.തുടര്‍ച്ചയായ അവധിദിവസ-
ങ്ങളും ചില ദിവസങ്ങളില്‍ യോഗങ്ങളും വന്നതുകൊണ്ട്
ഒക്ടോബര്‍20ന് നടത്തേണ്ട വിലയിരുത്തല്‍ ഒക്ടോബര്‍
30നാണ് നടത്തേണ്ടി വന്നത്.നാല് കുട്ടികളുള്ളതില്‍
മൂന്ന് കുട്ടികള്‍ക്ക് ശ്രദ്ധേയമായ മാറ്റം പ്രകടമാണെങ്കി-
ലും പൂര്‍ണമായി നിശ്ചിതനിലവാരത്തില്‍ എത്തിയിട്ടി-
ല്ല.കൂടുതല്‍ സമയമെടുത്ത് പരിശീലനം നല്‍കിയാല്‍
ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് നമുക്ക് വിശ്വാ-
സമുണ്ട്.ബുദ്ധിപരമായി അല്‍പം വൈകല്യമുണ്ടെന്ന്
കരുതുന്ന നാലാമത്തെ കുട്ടിക്കുപോലും നേരിയ മുന്നേറ്റം
ഉണ്ടാക്കാനായിട്ടുണ്ട്.
No comments:
Post a Comment